Quantcast

രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന് കെ.പി.സി.സി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സുര്‍ജേവാല

എന്നാല്‍ അമേഠിയാണ് കര്‍മ്മഭൂമിയെന്ന് രാഹുല്‍ വ്യകതമാക്കിയിട്ടുണ്ടെന്നും സുര്‍ജേവാല

MediaOne Logo

Web Desk

  • Published:

    23 March 2019 2:43 PM IST

രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന് കെ.പി.സി.സി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സുര്‍ജേവാല
X

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് കെ.പി.സി.സി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല. സ്ഥാനാര്‍ഥിത്വ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് രാഹുല്‍ ഗാന്ധിയാണ്. എന്നാല്‍ അമേഠിയാണ് കര്‍മ്മഭൂമിയെന്ന് രാഹുല്‍ വ്യകതമാക്കിയിട്ടുണ്ടെന്നും സുര്‍ജേവാല പറഞ്ഞു.

TAGS :

Next Story