
World
5 Nov 2024 4:56 PM IST
തെരഞ്ഞെടുപ്പിന് ശേഷം ഗസ്സ വംശഹത്യ അവസാനിപ്പിക്കാൻ യുഎസ് സമ്മർദം ശക്തമാക്കുമെന്ന് റിപ്പോർട്ട്
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ആര് വിജയിച്ചാലും വംശഹത്യ അവസാനിപ്പിക്കാൻ ബൈഡൻ ഭരണകൂടം നടത്തിയ ശ്രമങ്ങളുടെ തുടർച്ചയുണ്ടാവുമെന്നാണ് ഇസ്രായേൽ മാധ്യമമായ 'ഹാരറ്റ്സ്' റിപ്പോർട്ട് ചെയ്യുന്നത്.




















