Light mode
Dark mode
ബ്രിക്സ് ഉച്ചകോടിയിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ ലോക നേതാക്കൾ അഭിനന്ദിച്ചു.
ചന്ദ്രയാൻ 3; റോവർ സഞ്ചരിച്ച് തുടങ്ങിയെന്ന് ഐ.എസ്.ആർ.ഒ
ലോക ചെസ് ചാമ്പ്യനെ ഇന്നറിയാം; ഇന്ത്യയുടെ പ്രഗ്നാനന്ദയും മാഗ്നസ്...
ലാൻഡറിന്റെ വാതിൽ തുറന്നു; റോവർ ഉടൻ ചന്ദ്രോപരിതലത്തിൽ ഇറങ്ങും
വാഗ്നര് സേനാ തലവന് യെവ്ഗനി പ്രിഗോഷിന് കൊല്ലപ്പെട്ടു
ചന്ദ്രയാൻ 3 ദൗത്യം: പ്രശംസിച്ച് ഇലോൺ മസ്ക്കും ജെഫ് ബെസോസും
ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് ഹരിതോർജത്തിലേക്കുള്ള മാറ്റത്തിന്റെ പാതയക്ക് പുത്തനുണർവേകുന്നതാണ് പുതിയ വിൻഡ് പാർക്ക്
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ പേടകമിറക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ
56 നിലയങ്ങളുള്ള ഫ്രാൻസാണ് രണ്ടാമത്
കഠ്മണ്ഡുവിൽ നിന്ന് പോഖറയിലെ സീനിക് സിറ്റിയിലേക്ക് പുറപ്പെട്ട ബസ് ആണ് അപകടത്തിൽപ്പെട്ടത്
അപകടം നടന്നയുടനെ വണ്ടിയിലുണ്ടായിരുന്നവരും കണ്ടു നിന്നവരും ബഹളം വയ്ക്കുകയും ഡ്രൈവർ വണ്ടി നിർത്തുകയുമായിരുന്നു. കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു
ഭീകരരും അധാർമ്മിക ഗ്രൂപ്പുകളും നിരന്തരം ഭയാനകമായ ചിത്രങ്ങളും തെറ്റായ വിവരങ്ങളും പൊതുജനങ്ങളിലേക്ക് പ്രചരിപ്പിക്കാൻ ടിക്ടോക്ക് ഉൾപ്പടെയുള്ള ആപ്പുകൾ ഉപയോഗിച്ചിരുന്നതായാണ് വിവരം.
ലിഫ്റ്റിൽ കയറിയാലും നാലാം നില എന്നൊന്നില്ല. പകരം അവിടെ F എന്ന് അടയാളപ്പെടുത്തിയിരിക്കും.
അർജൻറീന, യുക്രൈൻ, ബ്രസീൽ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയിൽ ഇന്ത്യയ്ക്ക് ശേഷമുള്ളത്
സോവിയറ്റ് യൂണിയൻ കാലം മുതൽ റഷ്യയുടെ ബഹിരാകാശ ദൗത്യങ്ങളിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞനായിരുന്നു മിഖായേൽ
21.2 ശതമാനം പേർക്ക് ജിമ്മിൽ അംഗത്വമുള്ള യു.എസ്സാണ് പട്ടികയിൽ രണ്ടാമത്
ചില അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ഉയർന്ന നികുതി ചുമത്തുന്ന വിഷയം ഉന്നയിച്ചാണ് ട്രംപിന്റെ ഭീഷണി
ചീംസിന്റെ വിയോഗ വാർത്ത ഉടമസ്ഥർ തന്നെയാണ് പുറത്ത് വിട്ടത്
ഈ വെള്ളിയാഴ്ചയാണ് വരനും വധുവും അതിഥികളും ഇറ്റലിയിലേക്ക് പോകേണ്ടിയിരുന്നത്
യു.എസിൽ ഒൻപതു വർഷത്തോളമായി സോഫ്റ്റ്വെയർ എൻജിനീയർമാരായി ജോലി ചെയ്തുവരികയാണ് മരിച്ച യോഗേഷും പ്രതിഭയും