Quantcast

സോണിയ ഗാന്ധിയുടെ മാതാവ് അന്തരിച്ചു

സംസ്‌കാരചടങ്ങുകൾ നടത്തി

MediaOne Logo

Web Desk

  • Updated:

    2022-08-31 16:01:54.0

Published:

31 Aug 2022 5:48 PM IST

സോണിയ ഗാന്ധിയുടെ മാതാവ് അന്തരിച്ചു
X

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മാതാവ് പവോള മൈനോ അന്തരിച്ചു. 27ാം തീയതിയായിരുന്നു നിര്യാണം. സംസ്‌കാരചടങ്ങുകൾ നടത്തി. കഴിഞ്ഞ ദിവസമാണ് സംസ്കാര ചടങ്ങുകൾ നടന്നതെന്ന് കോൺഗ്രസ് കമ്യൂണിക്കേഷൻ ജനറൽ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു.

കഴിഞ്ഞയാഴ്ച ഇറ്റലിയിലെത്തി സോണിയ ഗാന്ധി അമ്മയെ കണ്ടിരുന്നു. മകൾ പ്രിയങ്കയും സോണിയക്കൊപ്പമുണ്ടായിരുന്നു.

സോണിയ ഗാന്ധിയുടെ അമ്മയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. ആത്മാവിന് ശാന്തി ലഭിക്കട്ടെയെന്നും ദുഃഖത്തിന്റെ ഈ വേളയിൽ തന്റെ ചിന്തകൾ മുഴുവൻ കുടുംബത്തോടൊപ്പമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

Congress president Sonia Gandhi's mother Paola Maino passed away

TAGS :

Next Story