Quantcast

ബെയ്ജിങ് ആശുപത്രിയിൽ തീപ്പിടിത്തം: 21 മരണം, 70ലേറെ പേർക്ക് പരിക്ക്

ബെയ്ജിങ്ങിലെ ചാങ്‌ഫെങ് ആശുപത്രിക്കാണ് തീപിടിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-04-18 14:47:37.0

Published:

18 April 2023 8:11 PM IST

Fire kills 21, injures over 70 in a Beijing hospital
X

ബെയ്ജിങ്: ചൈനയിൽ ആശുപത്രിക്കെട്ടിടത്തിന് തീ പിടിച്ച് 21 പേർ മരിച്ചു. ബെയ്ജിങ്ങിലെ ചാങ്‌ഫെങ് ആശുപത്രിക്കാണ് തീപിടിച്ചത്. തീപിടിത്തത്തിൽ 70ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഇന്ന് ഉച്ചയ്ക്ക് 12.57ഓടെയാണ് തീപ്പിടിത്തമുണ്ടായത്. എന്നാൽ തീയണയ്ക്കാനായി ആളുകളെത്തിയപ്പോഴേക്കും കൂടുതൽ സ്ഥലങ്ങളിലേക്ക് തീ പടർന്നിരുന്നു. പൊള്ളലേറ്റ് മറ്റൊരു ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് 21 പേരും മരിച്ചത്. തീപിടിത്തത്തിന്റെ കാരണം ഇനിയും വ്യക്തമല്ല.

updating

TAGS :

Next Story