Quantcast

ന്യൂ ജേഴ്സിയിൽ നാലംഗ ഇന്ത്യൻ വംശജ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി

സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    6 Oct 2023 9:34 AM IST

Indian-origin family, New Jersey,Indian-origin family of 4 found dead in New Jersey,ന്യൂ ജേഴ്സിയിൽ നാലംഗ ഇന്ത്യൻ വംശജ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി,ന്യൂ ജേഴ്സിയിൽ നാലംഗ ഇന്ത്യൻ വംശജ കുടുംബം മരിച്ചു, ഇന്ത്യൻ വംശജ കുടുംബം,
X

ന്യൂ ജേഴ്സി: ന്യൂ ജേഴ്സിയിൽ നാലംഗ ഇന്ത്യൻ വംശജ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി.വീട്ടിനകത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തേജ് പ്രതാപ് സിംഗ്, ഭാര്യ സോണാൽ പരിഹാർ,10 വയസുകാരനായ മകൻ, ആറു വയസുകാരി മകൾ എന്നിവരാണ് മരിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം തേജ് പ്രതാപ് ജീവനൊടുക്കിയതാകാമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. ഐടി ജീവനക്കാരാണ് തേജും ഭാര്യ സോണലും.


TAGS :

Next Story