Quantcast

ചന്ദ്രയാൻ 3ന്റെ ലാൻഡിങ് ദൃശ്യങ്ങൾ പുറത്ത് വിട്ട് ഐ.എസ്.ആർ.ഒ

പുറത്തു വന്നത് ലാൻഡറിലെ ഇമേജ് കാമറ പകർത്തിയ ദൃശ്യങ്ങൾ.

MediaOne Logo

Web Desk

  • Updated:

    2023-08-24 16:06:01.0

Published:

24 Aug 2023 3:54 PM GMT

ചന്ദ്രയാൻ 3ന്റെ ലാൻഡിങ് ദൃശ്യങ്ങൾ പുറത്ത് വിട്ട് ഐ.എസ്.ആർ.ഒ
X

ചന്ദ്രയാൻ 3ന്റെ ലാൻഡിങ് ദൃശ്യങ്ങൾ ഐ.എസ്.ആർ.ഒ പുറത്തു വിട്ടു. പുറത്തു വന്നത് ലാൻഡറിലെ ഇമേജ് കാമറ പകർത്തിയ ദൃശ്യങ്ങൾ. ലാൻഡർ മൊഡ്യൂൾ പേലോഡുകളായ ILSA, RAMBHA, ChaSTE എന്നിവ ഇന്ന് പ്രവർത്തിപ്പിച്ചു.

TAGS :

Next Story