Light mode
Dark mode
നവംബർ 30 വരെ അപേക്ഷിക്കാം
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നായിരുന്നു വിക്ഷേപണം
ഇന്ത്യൻ നാവികസേനയ്ക്ക് മാത്രമായുള്ള സൈനിക ആശയവിനിമയ ഉപഗ്രഹമാണിത്
ഡ്രൈവർ,ഡ്രാഫ്റ്റ്സ്മാൻ, സയന്റിസ്റ്റ്,എഞ്ചിനീയർ,നഴ്സ് തുടങ്ങി നൂറ് കണക്കിന് ഒഴിവുകളിലോക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്
ഒന്‍പത് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്
ഇന്ത്യയുടെയും അമേരിക്കയുടെയും ബഹിരാകാശ ഗവേഷണസ്ഥാപനങ്ങൾ സംയുക്തമായി വികസിപ്പിച്ച ഭൗമനിരീക്ഷണ ഉപഗ്രഹമായ 'നിസാർ' ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ നിന്ന് ഇന്ന് വിക്ഷേപിക്കും
The four-member crew mission is scheduled to lift off at 12.01 pm.
പകൽ പാനിപ്പൂരി വില്‍പ്പനയും രാത്രി പഠനത്തിനും സമയം മാറ്റിവെച്ചാണ് സ്ഥിരംജോലിയെന്ന ലക്ഷ്യം കൈവരിച്ചത്
മൂന്നാംഘട്ടത്തില്‍ അപ്രതീക്ഷിത പ്രശ്നങ്ങളുണ്ടായെന്ന് ഐഎസ്ആര്‍ഒ ചെയര്മാന്
അതിര്‍ത്തിയിലെ സുരക്ഷാ നിരീക്ഷണങ്ങള്‍ തുടരുമെന്ന് ഐഎസ്ആർഒ
2,250 കിലോഗ്രാം ഭാരമുള്ളതാണ് ഈ ഉപഗ്രഹം
ദൗത്യത്തിന്റെ ഭാഗമായി ഡിസംബർ മുപ്പതിന് വിക്ഷേപിച്ച ടാർഗറ്റ്, ചേസർ എന്നീ ഉപഗ്രഹങ്ങളാണ് കൂട്ടിയോജിപ്പിച്ചത്.
പേടകങ്ങൾ തമ്മിലുള്ള അകലം ഇന്ന് മൂന്ന് മീറ്ററിലേക്ക് കൊണ്ടുവന്ന് വിവരശേഖരണം നടത്തി
ബഹിരാകാശ പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍വെച്ച് കൂട്ടിയോജിപ്പിക്കുന്ന എക്സ്പിരിമെന്റാണ് സ്പേസ് ഡോക്കിങ്
നിലവിൽ LPSC മേധാവിയാണ് അദ്ദേഹം
വിക്ഷേപിച്ച് നാല് ദിവസത്തിലാണ് വിത്ത് മുളച്ചത്
രാത്രി പത്തുമണിയോടെ പിഎസ്എൽവി സി60 റോക്കറ്റിലാണ് ഇരട്ട ഉപഗ്രഹങ്ങൾ ശ്രീഹരിക്കോട്ടയിൽ നിന്ന് കുതിച്ചത്
ദൗത്യം വിജയകരമായി പൂർത്തിയായാൽ, ബഹിരാകാശത്ത് ഉപഗ്രഹങ്ങളുടെ ഡോക്കിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.
റോക്കറ്റിനൊപ്പമുള്ളത് യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഇരട്ട പേടകങ്ങൾ
ഉപഗ്രഹത്തിൽ സാങ്കേതിക പ്രശ്നം കണ്ടെത്തിയതിനെ തുടർന്നാണ് വിക്ഷേപണം മാറ്റിയത്.