Quantcast

ബ്ലൂ ബേർഡ് ബ്ലോക്ക് 2 ഉപഗ്രഹ വിക്ഷേപണം ഇന്ന്

രാവിലെ 8:54 ന് ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപണം

MediaOne Logo

Web Desk

  • Updated:

    2025-12-24 03:02:46.0

Published:

24 Dec 2025 7:39 AM IST

ബ്ലൂ ബേർഡ് ബ്ലോക്ക് 2 ഉപഗ്രഹ വിക്ഷേപണം ഇന്ന്
X

ശ്രീഹരിക്കോട്ട: അമേരിക്കൻ കമ്പനിയായ എഎസ്ടി സ്പേസ് മൊബൈലിന്‍റെ ബ്ലൂ ബേർഡ് ബ്ലോക്ക് 2 ഉപഗ്രഹം ഇന്ന് വിക്ഷേപിക്കും.

രാവിലെ 8:54 ന് ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപണം. 6,500 കിലോ ഭാരമുള്ള ഉപഗ്രഹത്തെ എൽവിഎം 3 റോക്കറ്റാണ് ഭ്രമണപഥത്തിൽ എത്തിക്കുക.

ടവറുകളോ ഒപ്റ്റിക് ഫൈബർ കേബിളുകളോ ഇല്ലാതെ ഉപഗ്രഹത്തിൽ നിന്ന് നേരിട്ട് മൊബൈലുകളിലേക്ക് അതിവേഗ ഇന്‍റര്‍നെറ്റ് എത്തിക്കുന്നതാണ് ഈ പദ്ധതി. ഇതിനായി മൊബൈൽ ഫോണിൽ പ്രത്യേക ആന്‍റിനയോ സംവിധാനങ്ങളോ ആവശ്യമില്ല.



TAGS :

Next Story