Quantcast

യുഎസിൽ ശക്തമായ ഭൂചലനം, നടുങ്ങി കാലിഫോർണിയ ; സുനാമി മുന്നറിയിപ്പ്

വടക്കൻ കാലിഫോർണിയയിലാണ് റിക്ടർ സ്‌കെയിലിൽ 7.0 രേഖപ്പെടുത്തിയ ഭൂചലനമനുഭവപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    6 Dec 2024 6:24 AM IST

യുഎസിൽ ശക്തമായ ഭൂചലനം, നടുങ്ങി കാലിഫോർണിയ ; സുനാമി മുന്നറിയിപ്പ്
X

കാലിഫോർണിയ: അമേരിക്കയിലെ വടക്കൻ കാലിഫോർണിയയിൽ ശക്തമായ ഭൂചലനം.റിക്ടർ സ്‌കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയെന്ന് യുഎസ് ജിയോളജിക്കൽ സർവേ പറഞ്ഞു.

ഭൂചലനത്തിന് പിന്നാലെ കാലിഫോർണിയ,ഒറിഗോൺ തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പെട്രോളിയ, സ്‌കോട്ടിയ, കോബ് എന്നിവയുൾപ്പെടെ വിവിധ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം രേഖപ്പെടുത്തി.

Updating...

TAGS :

Next Story