ജനവിധി അപ്രതീക്ഷിതമെന്നും മാനിക്കുന്നുവെന്നും... ... ചെങ്കൊടിയേറ്റം, രണ്ടാമൂഴം

ജനവിധി അപ്രതീക്ഷിതമെന്നും മാനിക്കുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ. വിജയിച്ച എല്ലാ സ്ഥാനാർത്ഥികൾക്കും അഭിനന്ദനം. ഏറ്റവും കൂടുതൽ പുതുമുഖ സ്ഥാനാർത്ഥികള നിർത്തിയത് യു ഡി എഫ് ആണ്. പരാജയ കാരണങ്ങൾ പഠിച്ച ശേഷം നിങ്ങളെ ധരിപ്പിക്കും. 

Update: 2021-05-02 10:43 GMT

Linked news