'അപ്രതീക്ഷിത പരാജയമാണ് ഉണ്ടായത്, ജനവിധി അംഗീകിരിക്കുന്നു' ചെന്നിത്തല

അവസാനഘട്ട ഫലസൂചനകള്‍ വരുന്നതിനിടെയാണ് ചെന്നിത്തലയുടെ പ്രതികരം. ജനവിധി അംഗീകരിക്കുന്നു, അപ്രതീക്ഷിത പരാജയമാണ് ഉണ്ടായത്. ഇതിന്‍റെ പരാജയകാരണം യോഗം കൂടി വിലയിരുത്തും. വിശദമായി പഠിച്ച ശേഷം കൂട്ടായ ചര്‍ച്ചകള്‍ക്ക് ശേഷം മറ്റ് തീരുമാനമെടുക്കും

Update: 2021-05-02 10:22 GMT

Linked news