എല്ലാ PHC കേന്ദ്രങ്ങളിലും പകർച്ചവ്യാധി... ... 20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ്

എല്ലാ PHC കേന്ദ്രങ്ങളിലും പകർച്ചവ്യാധി ചികിത്സക്കുള്ള 10 ബെഡുകൾ. സിഎച്ച്സി താലൂക്ക് ആശുപത്രികൾക്കായി പത്ത് ബെഡുള്ള ഐസൊലേഷൻ കേന്ദ്രങ്ങൾ. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസൊലേഷന്‍ വാര്‍ഡിനായി 50 കോടി രൂപ. ഒരോ മെഡിക്കൽ കോളജുകളിലും പകർച്ചവ്യാധി നിയന്ത്രണത്തിന് പ്രത്യേക കേന്ദ്രം

Update: 2021-06-04 04:07 GMT

Linked news