കടൽ ഭിത്തികൾ പുനർനിർമിക്കും. തീരദേശത്തെ 40-75... ... 20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ്

കടൽ ഭിത്തികൾ പുനർനിർമിക്കും. തീരദേശത്തെ 40-75 കിലോമീറ്റർ വരെ ദുര്‍ബലമായ പ്രദേശങ്ങൾ സംരക്ഷിക്കും. തീരദേശ സംരക്ഷണത്തിനും അടിസ്ഥാന വികസനത്തിനും പ്രത്യേക പാക്കേജ്. 5300 കോടി ചെലവ് പ്രതീക്ഷിക്കുന്നു. ഇതിന്‍റെ  ആദ്യഘട്ടത്തിന് 1500 കോടി രൂപ കിഫ്ബിയിൽ നിന്ന്. 2021ജൂലൈ മാസത്തിന് മുമ്പ് ടെണ്ടര്‍. നാല് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും

Update: 2021-06-04 04:11 GMT

Linked news