ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്രക്ക് നിരോധനം

ഇടുക്കി ജില്ലയിലെ മലയോര മേഖലകളിൽ രാത്രിയാത്രക്ക് നിരോധനം. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു. ജല വിനോദനങ്ങൾക്കും ട്രക്കിങ്ങിനും അനുമതിയില്ല.

ദുരന്തനിവാരണ ചുമതലയുള്ള ഉദ്യോഗസ്ഥർ ജില്ല വിട്ടുപോകരുതെന്നും നിർദേശം. അലെർട്ടുകൾ പിൻവലിക്കും വരെ നിയന്ത്രണം തുടരുമെന്നും ജില്ലാ കലക്ടർ വ്യക്തമാക്കി.

Update: 2024-07-30 12:12 GMT

Linked news