കുണ്ടറയിൽ തികഞ്ഞ വിജയ പ്രതീക്ഷയെന്ന് യുഡിഎഫ്... ... ചെങ്കൊടിയേറ്റം, രണ്ടാമൂഴം
കുണ്ടറയിൽ തികഞ്ഞ വിജയ പ്രതീക്ഷയെന്ന് യുഡിഎഫ് സ്ഥാനാർത്ഥി പി.സി വിഷ്ണുനാഥ്. പോസ്റ്റൽ വോട്ടുകള്‍ എണ്ണുന്നതിൽ തികഞ്ഞ ജാഗ്രതയിലാണ് ഏജന്റുമാരെന്നും പി.സി വിഷ്ണുനാഥ്.
Update: 2021-05-02 02:09 GMT