വോട്ടെണ്ണൽ ഒന്നാം റൗണ്ട് കടക്കുമ്പോൾ തന്നെ... ... ചെങ്കൊടിയേറ്റം, രണ്ടാമൂഴം
വോട്ടെണ്ണൽ ഒന്നാം റൗണ്ട് കടക്കുമ്പോൾ തന്നെ യു.ഡി.എഫ് മികച്ച പ്രകടനം ആരംഭിക്കുമെന്ന് കല്‍പ്പറ്റയിലെ യു.ഡി.എഫ് സ്ഥാനാർഥി ടി സിദ്ദീഖ്. വയനാട്ടിലെ 3 മണ്ഡലങ്ങളിലും യു.ഡി.എഫ് വമ്പിച്ച വിജയം നേടുമെന്നും ടി സിദ്ദീഖ് പറഞ്ഞു.
Update: 2021-05-02 02:18 GMT