ചരിത്രം ഒപ്പമില്ല; പിണറായിയുടെ തുടർഭരണ സ്വപ്‌നങ്ങൾ... ... ചെങ്കൊടിയേറ്റം, രണ്ടാമൂഴം

ചരിത്രം ഒപ്പമില്ല; പിണറായിയുടെ തുടർഭരണ സ്വപ്‌നങ്ങൾ പൂവണിയുമോ?

അഞ്ചു വർഷം വീതം ഇരുമുന്നണികളെയും ഭരണത്തിൽ പ്രതിഷ്ഠിക്കുന്നതാണ് കേരളത്തിന്റെ പൊതുരീതി. അതിന് ഇത്തവണ മാറ്റമുണ്ടാകുമെന്ന് ഇടതു മുന്നണി ഉറച്ചു വിശ്വസിക്കുന്നു. കേരളത്തിൽ തുടർഭരണം എന്ന സ്വപ്‌നം ആദ്യമായി യാഥാർത്ഥ്യമാക്കിയത് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഐക്യമുന്നണിയാണ്.

നേരത്തെ നായനാർക്ക് സാധിക്കാത്തത് പിണറായി വിജയന് സാധിക്കുമോ എന്നാണ് കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നത്. അത് സാധിക്കുമെങ്കിൽ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തന്നെ മാറ്റിയെഴുതപ്പെടുമെന്ന് തീർച്ച.


Update: 2021-05-02 02:46 GMT

Linked news