വയനാട്ടിൽ സിറ്റിംഗ് എംഎല്‍എമാർ... ... ചെങ്കൊടിയേറ്റം, രണ്ടാമൂഴം

വയനാട്ടിൽ സിറ്റിംഗ് എംഎല്‍എമാർ വിജയമുറപ്പിക്കുന്നു. മാനന്തവാടിയിൽ എല്‍ഡിഎഫിലെ ഒആര്‍ കേളുവും സുല്‍ത്താന്‍ ബത്തേരിയിൽ യുഡിഎഫിലെ ഐ. സി ബാലകൃഷ്ണനും മുന്നിൽ. കൽപ്പറ്റയിൽ യുഡിഎഫിലെ ടി. സിദ്ധീഖും മുന്നേറുന്നു

Update: 2021-05-02 05:54 GMT

Linked news