തല മൊട്ടയടിക്കുമെന്ന തീരുമാനത്തിൽ നിന്ന് ഇ എം അഗസ്തി പിന്മാറണമെന്ന് എം എം മണി

തുടർ ഭരണം വരുമെന്ന എൽഡിഎഫിന്‍റെ പ്രവചനം ശരിയാണെന്ന് തെളിഞ്ഞുവെന്ന് എം എം മണി.  സർക്കാരിന്‍റെ ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്.  കേരള ജനത അഭിനന്ദനം അർഹിക്കുന്നു.തല മൊട്ടയടിക്കുമെന്ന തീരുമാനത്തിൽ നിന്ന് ഇ എം അഗസ്തി പിന്മാറണമെന്നും എം എം മണി

Update: 2021-05-02 06:13 GMT

Linked news