ബിനീഷ് ബാസ്റ്റിന് അപമാനം നേരിടേണ്ടി വന്ന സംഭവം; കോളേജ് യൂണിയനെതിരെ തുറന്നടിച്ച് വി.ടി ബല്‍റാം

കോളേജ് യൂണിയന്‍ ഭാരവാഹികളുടെ നിഷ്കൃയത്വത്തെ ചൂണ്ടിക്കാട്ടി ബല്‍റാമിട്ട പോസ്റ്റ് വൈറല്‍

Update: 2019-11-01 05:40 GMT
Advertising

നടന്‍ ബിനീഷ് ബാസ്റ്റിന്‍ അപമാനിക്കപ്പെട്ട സംഭവത്തിനെതിരെ തുറന്നടിച്ച് വി.ടി. ബല്‍റാം എം.എല്‍.എ. ‘കേരളം നടന്നുതീർത്ത നവോത്ഥാന വഴികളൊന്നും കണ്ടിട്ടോ കേട്ടിട്ടോ പോലുമില്ലാത്ത ചില ചിതൽജന്മങ്ങൾ ഇപ്പോഴും അപരിഷ്കൃത മനസ്സുമായി ഭൂതകാലത്തിലെവിടെയോ വിറങ്ങലിച്ചു നിൽക്കുന്നുണ്ടെന്ന് ഇതുപോലുള്ള ഓരോ അനുഭവങ്ങളും ഓർമ്മപ്പെടുത്തുന്നുണ്ട്. അത്തരക്കാരുടെ സവർണ്ണ ജീർണ്ണതകൾക്ക് മുമ്പിൽ ഓച്ഛാനിച്ചു നിന്ന കോളേജ് യൂണിയൻ ഭാരവാഹികളാണ് ഏറെ നിരാശപ്പെടുത്തിയത്. ഏത് തരം വിദ്യാർത്ഥികളെയാണ് ഇവരൊക്കെ പ്രതിനിധീകരിക്കുന്നത്?’

കോളേജ് യൂണിയന്‍ ഭാരവാഹികളുടെ നിഷ്കൃയത്വത്തെ ചൂണ്ടിക്കാട്ടി വി.ടി. ബല്‍റാം കുറിച്ചു.

"ഞാൻ മേനോനല്ല. ദേശീയ പുരസ്ക്കാരം ലഭിക്കാത്ത ഒരാളാണ്. ഇങ്ങനെയൊന്നും ഒരു വ്യക്തിയോടും കാണിക്കരുത്. ഞാൻ ഒരു ടൈൽസ്...

Posted by VT Balram on Thursday, October 31, 2019
Tags:    

Similar News