മദീനയിൽ ഉംറ തീർത്ഥാടക മരിച്ചു

കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ലൈലയാണ് മരിച്ചത്

Update: 2026-10-13 19:29 GMT

ജിദ്ദ:മദീനയിൽ ഉംറ തീർത്ഥാടക മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ലൈല(80)ആണ് മരിച്ചത്. മദീന സന്ദർശനത്തിനിടെ ബദറിൽ വെച്ചായിരുന്നു അന്ത്യം. കെഎംസിസിക്ക് കീഴിൽ നടപടികൾ പൂർത്തിയാക്കി കബറടക്കം നടത്തി.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Gulf Desk

contributor

Similar News