മണിപ്പൂരിൽ വെടിവെയ്പ്പ്: രണ്ട് പേർ കൊല്ലപ്പെട്ടു

ഇരു ഗ്രൂപ്പുകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് ​പേർക്ക് ഗുരുതരമായി പരി​ക്കേറ്റതായി റിപ്പോർട്ട്

Update: 2024-01-30 15:35 GMT
Editor : Anas Aseen | By : Web Desk
Advertising

ഇംഫാൽ: മണിപ്പൂരിൽ ഇരുഗ്രൂപ്പുകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഇംഫാൽ വെസ്റ്റ് ജില്ലയിലെ കുട്രുക് ഗ്രാമത്തിലുണ്ടായ വെടിവെയ്പ്പിൽ അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

മരണ സംഖ്യ ഇനിയും ഉയരുമെന്ന് പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ഒരാളെ കാണ്മാനില്ലെന്ന് പൊലീസ് പറഞ്ഞു.

Tags:    

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - Web Desk

contributor

Similar News