ലക്ഷ്മീ നായര്‍ എന്ന പേരില്‍ സരിത തന്നെവന്നു കണ്ടിട്ടുണ്ടെന്ന് ആര്യാടന്‍

Update: 2018-04-04 03:40 GMT
Editor : admin
ലക്ഷ്മീ നായര്‍ എന്ന പേരില്‍ സരിത തന്നെവന്നു കണ്ടിട്ടുണ്ടെന്ന് ആര്യാടന്‍
Advertising

അതിന് ശേഷം സരിതയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് ആര്യാടന്‍ മുഹമ്മദ് സോളാര്‍ കമ്മീഷന്

സോളാര്‍ പദ്ധതിക്ക് അനുമതി വേണമെന്നാവശ്യപ്പെട്ട് ലക്ഷ്മീ നായര്‍ എന്ന പേരില്‍ സരിത തന്നെവന്നു കണ്ടിട്ടുണ്ടെന്ന് ആര്യാടന്‍ മുഹമ്മദ്. അതിന് ശേഷം സരിതയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് ആര്യാടന്‍ മുഹമ്മദ് സോളാര്‍ കമ്മീഷന് മൊഴി നല്‍കി

Tags:    

Writer - admin

contributor

Editor - admin

contributor

Similar News