- Home
- Saritha S Nair

Kerala
27 May 2018 8:51 AM IST
ലൈംഗിക സംതൃപ്തി അഴിമതിയായി കണക്കാക്കാമെന്ന് കമ്മീഷന്‍, ബലാത്സംഗത്തിനും കേസ്
ഉമ്മന്‍ചാണ്ടിക്കും ആര്യാടനമുടക്കം ബലാത്സംഗത്തിന് കേസ്. ലൈംഗിക പീഡനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസ്ലൈംഗിക സംതൃപ്തി നേടുന്നതും അഴിമതിയായി കണക്കാക്കാമെന്നും ഇതില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ അഴിമതി...

Kerala
26 May 2018 12:42 PM IST
സരിതക്ക് ഹൈക്കോടതിയുടെ വിമര്‍ശം,രാഷ്ട്രീയക്കളിയില്‍ താല്‍പര്യമില്ലെന്ന് കോടതി
മുഖ്യമന്ത്രിക്കും ആര്യാടന്‍ മുഹമ്മദിനുമെതിരെ സരിത നല്‍കിയ ഹരജി പരിഗണിക്കുമ്പോഴായിരുന്നു വിമര്‍ശംസോളാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സരിത എസ്.നായര്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി .സോളാര്‍...

Kerala
24 April 2018 1:43 AM IST
ഉമ്മന്‍ചാണ്ടിയുടെ സഹായിക്ക് പണം നല്‍കി; സരിതയുടെ മൊഴി ശരിവെച്ച് ബിജു
സോളാര്‍ കേസില്‍ സരിത എസ് നായരുടെ മൊഴി ശരിവെച്ച് ബിജു രാധാകൃഷ്ണന്‍. ഉമ്മന്‍ചാണ്ടിയുടെ ഡല്‍ഹിയിലെ സഹായി തോമസ് കുരുവിളയ്ക്ക് പണം നല്‍കിയെന്ന് സോളാര്‍ കമ്മീഷനില്‍ ബിജു രാധാകൃഷ്ണന്റെ മൊഴി. നേരത്തെ സരിത എസ്...


















