മസാല റിപ്പോര്‍ട്ടായി കാണരുത്; മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നതായി സരിത

MediaOne Logo

Muhsina

  • Published:

    29 May 2018 2:59 PM GMT

മസാല റിപ്പോര്‍ട്ടായി കാണരുത്; മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നതായി സരിത
X

മസാല റിപ്പോര്‍ട്ടായി കാണരുത്; മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നതായി സരിത

പലരുടേയും മുഖം മൂടി അഴിച്ച് വീഴാന്‍ കാരണക്കാരിയായതില്‍ സന്തോഷമുണ്ടെന്ന് സരിത എസ് നായര്‍. രാഷ്ട്രീയക്കാര്‍ തന്നോട് പണം വാങ്ങിയിട്ടുണ്ടെന്നും താന്‍ ആരോടും..

മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നതായി സരിത എസ് നായര്‍. ആര്‍ക്കും വേണ്ടിയും വിട്ടുവീഴ്ച ചെയ്യില്ല. മസാല റിപ്പോര്‍ട്ടായി സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ കാണരുതന്നും സരിത കൂട്ടിച്ചേര്‍ത്തു. പലരുടേയും മുഖം മൂടി അഴിച്ച് വീഴാന്‍ കാരണക്കാരിയായതില്‍ സന്തോഷമുണ്ട്. രാഷ്ട്രീയക്കാര്‍ തന്നോട് പണം വാങ്ങിയിട്ടുണ്ടെന്നും താന്‍ ആരോടും ഒന്നും വാങ്ങിയിട്ടില്ലെന്നും സരിത പറഞ്ഞു.

TAGS :

Next Story