Quantcast

സരിതയുടെ കത്തില്‍ പേരുള്ളവര്‍

MediaOne Logo

admin

  • Published:

    19 May 2018 7:41 PM IST

സരിതയുടെ കത്തില്‍ പേരുള്ളവര്‍
X

സരിതയുടെ കത്തില്‍ പേരുള്ളവര്‍

19-07-13ന് സരിത എഴുതിയ കത്തില്‍ പേരുള്ളവര്‍ക്കെതിരെയാണ് ബലാത്സംഗത്തിനും ലൈംഗിക പീഡനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുക്കാന്‍ നിര്‍ദേശമുള്ളത്. 

ഉമ്മന്‍ചാണ്ടി, ആര്യാടന്‍ മുഹമ്മദ്, പിസി വിഷ്ണുനാഥ്, ഹൈബി ഈഡന്‍, എപി അനില്‍കുമാര്‍, കെസി വേണുഗോപാല്‍, ജോസ് കെ മാണി, എന്‍ സുബ്രഹ്മണ്യന്‍ അടൂര്‍ പ്രകാശ്, എഐസിസി സെക്രട്ടറി പളനി സ്വാമി തുടങ്ങിയവരുടെ പേരുകളാണ് സരിതയുടെ കത്തിലുള്ളത്. 19-07-13ന് സരിത എഴുതിയ കത്തില്‍ പേരുള്ളവര്‍ക്കെതിരെയാണ് ബലാത്സംഗത്തിനും ലൈംഗിക പീഡനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുക്കാന്‍ നിര്‍ദേശമുള്ളത്.

TAGS :

Next Story