അഞ്ചേരി ബേബി വധക്കേസ്: എം എം മണിയുടെ ഹരജിയില്‍ വിധി 24ന്

Update: 2018-04-22 15:40 GMT
Editor : Sithara
അഞ്ചേരി ബേബി വധക്കേസ്: എം എം മണിയുടെ ഹരജിയില്‍ വിധി 24ന്

അഞ്ചേരി ബേബി വധക്കേസിലെ കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കണമെന്ന മന്ത്രി എം എം മണിയുടെ ഹരജിയില്‍ വിധി പറയുന്നത് 24ലേക്ക് മാറ്റി

അഞ്ചേരി ബേബി വധക്കേസിലെ കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കണമെന്ന മന്ത്രി എംഎം മണിയുടെ ഹരജിയില്‍ ഈമാസം 24ന് കോടതി വിധിപറയും. തൊടുപുഴ ജില്ലാ കോടതിയാണ് കേസില്‍ വിധി പറയുക. കേസില്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രനേയും സിഐടിയു മുന്‍ ജില്ലാ സെക്രട്ടറി ദാമോദരനേയും പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന പ്രോസിക്യൂഷന്‍റെ ഹരജിയിലും 24ന് വിധി പറയും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News