മതേതരത്വം നേരിടുന്ന വെല്ലുവിളിയാണ് മലപ്പുറത്ത് പ്രധാന ചര്‍ച്ചവിഷയമെന്ന് തിരുവഞ്ചൂര്‍

Update: 2018-05-05 15:15 GMT
Editor : admin
Advertising

മതേതര മുന്നണിയെ ശക്തിപ്പെടുത്താന്‍ കുഞ്ഞാലിക്കുട്ടി ഡല്‍ഹിയിലേക്ക് പോകണമെന്നത് യുഡിഎഫ് നേതൃത്വം കൂട്ടായെടുത്ത തീരുമാനമാണെന്നും തിരുവഞ്ചൂര്‍ മീഡിയവണിനോട്

മതേതരത്വം നേരിടുന്ന വെല്ലുവിളിയാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയമെന്ന് മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാക‍ൃഷ്ണന്‍. മതേതര മുന്നണിയെ ശക്തിപ്പെടുത്താന്‍ കുഞ്ഞാലിക്കുട്ടി ഡല്‍ഹിയിലേക്ക് പോകണമെന്നത് യുഡിഎഫ് നേതൃത്വം കൂട്ടായെടുത്ത തീരുമാനമാണെന്നും തിരുവഞ്ചൂര്‍ മീഡിയവണിനോട് പറഞ്ഞു.

Full View
Tags:    

Writer - admin

contributor

Editor - admin

contributor

Similar News