എന്‍ഡിഎയുമായി സഖ്യമില്ലെന്ന് മാണി

Update: 2018-05-30 02:39 GMT
എന്‍ഡിഎയുമായി സഖ്യമില്ലെന്ന് മാണി

അജണ്ടയിലില്ലാത്ത കാര്യം ചര്‍ച്ച ചെയ്തെന്ന പ്രചാരണം ശുദ്ധ അസംബന്ധമാണ്.

എന്‍ഡിഎയുമായുള്ള സഖ്യത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് കേരള കോൺഗ്രസ് നേതാവ് കെഎം മാണി. അജണ്ടയിലില്ലാത്ത കാര്യം ചര്‍ച്ച ചെയ്തെന്ന പ്രചാരണം ശുദ്ധ അസംബന്ധമാണ്. ഇത്തരം പ്രചാരണത്തിന് പിന്നില്‍ ഗൂഢലക്ഷ്യമാണെന്നും മാണി പ്രസ്താവനയില്‍ ആരോപിച്ചു.

Tags:    

Similar News