ശ്രീജിത്ത് സമരം അവസാനിപ്പിച്ച് മടങ്ങിയത് എല്ലാവരോടും നന്ദി പറഞ്ഞ്..

Update: 2018-06-01 00:44 GMT

നീതിക്ക് വേണ്ടി 782 ദിവസം നടത്തിയ സമരത്തില്‍ താന്‍ നേരിട്ട പ്രതിസന്ധികളും ശ്രീജിത്ത് ഓര്‍ത്തെടുത്തു.

എല്ലാവരോടും നന്ദിപറഞ്ഞാണ് സെക്രട്ടറിയേറ്റിന് മുന്നിലെ സമരം ശ്രീജിത്ത് അവസാനിപ്പിച്ചത്. നീതിക്ക് വേണ്ടി 782 ദിവസം നടത്തിയ സമരത്തില്‍ താന്‍ നേരിട്ട പ്രതിസന്ധികളും ശ്രീജിത്ത് ഓര്‍ത്തെടുത്തു.

Full View
Tags:    

Similar News