ഹസന്റെ വെളിപ്പെടുത്തലുകള്‍ വിവാദമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുരളീധരന്‍

Update: 2018-06-06 00:27 GMT
Editor : Muhsina
ഹസന്റെ വെളിപ്പെടുത്തലുകള്‍ വിവാദമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുരളീധരന്‍
Advertising

കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് താഴെയിറക്കിയതുമായി ബന്ധപ്പെട്ട് എംഎം ഹസന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ വിവാദമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കെ മുരളീധരന്‍. വിഷയം ചര്‍ച്ചക്ക് വരുന്നത്..

കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് താഴെയിറക്കിയതുമായി ബന്ധപ്പെട്ട് എംഎം ഹസന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ വിവാദമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കെ മുരളീധരന്‍. വിഷയം ചര്‍ച്ചക്ക് വരുന്നത് കോണ്‍ഗ്രസിന്റെ പതനത്തിന് മാത്രമേ കാരണമാകൂവെന്നും മുരളീധരന്‍ പറഞ്ഞു.

Full View
Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News