2009ല്‍ ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷം ഇത്തവണ ലഭിക്കുമെന്ന് ഇ.ടി

എസ്.ഡി.പി.ഐയുമായി ചര്‍‌ച്ച നടത്തിയത് സംബന്ധിച്ച വിവാദങ്ങള്‍ അടഞ്ഞ അധ്യായമാണെന്നും ഇ.ടി

Update: 2019-03-24 16:16 GMT
Advertising

2009ല്‍ ലഭിച്ചതിനേക്കാള്‍ ഭൂരിപക്ഷം ഇത്തവണ ലഭിക്കുമെന്ന് പൊന്നാനിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീര്‍. എസ്.ഡി.പി.ഐയുമായി ചര്‍‌ച്ച നടത്തിയത് സംബന്ധിച്ച വിവാദങ്ങള്‍ അടഞ്ഞ അധ്യായമാണെന്നും ഇ.ടി മീഡിയവണിനോട് പറഞ്ഞു.

Full View
Tags:    

Similar News