തോറ്റാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കുമെന്ന് പി.വി അന്‍വര്‍

പൊന്നാനിയില്‍ തോറ്റാല്‍ നിലമ്പൂരിലെ എം.എല്‍.എ സ്ഥാനം രാജിവെക്കുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.വി അന്‍വര്‍.

Update: 2019-04-18 11:01 GMT
Advertising

പൊന്നാനിയില്‍ തോറ്റാല്‍ നിലമ്പൂരിലെ എം.എല്‍.എ സ്ഥാനം രാജിവെക്കുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.വി അന്‍വര്‍. വ്യക്തിപരമായ തീരുമാനമാണിതെന്നും തീരുമാനം മാറ്റില്ലെന്നും അന്‍വര്‍ പറഞ്ഞു. സി.പി.എം ‌രാജിവെക്കരുതെന്ന് പറഞ്ഞാലോയെന്ന ചോദ്യത്തിന് പാര്‍ട്ടിയോട് ചില കാര്യങ്ങള്‍ താനും പറയുമെന്നായിരുന്നു അന്‍വറിന്റെ മറുപടി.

Full View
Tags:    

Similar News