എസ്.എഫ്.ഐ പ്രവർത്തകർക്ക് പിരിവ് നൽകിയില്ല; പ്ലസ്ടു വിദ്യാർത്ഥിക്ക് ക്രൂരമർദനം

പുല്ലുകുളങ്ങര എന്‍.ആര്‍.പി.എം ഹയര്‍സക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയെയാണ്

Update: 2019-06-22 16:41 GMT
Advertising

കായംകുളം പുല്ലുകുളങ്ങരയിൽ പ്ലസ്ടു വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം. പുല്ലുകുളങ്ങര എന്‍.ആര്‍.പി.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയെയാണ് പൂര്‍വ്വവിദ്യാര്‍ത്ഥികളായ അഭിജിത്ത്, അനന്ദു എന്നിവരുടെ നേതൃത്വത്തിൽ മര്‍ദിച്ചത്. എസ്.എഫ്.ഐ പ്രവർത്തകർക്ക് പിരിവ് നൽകാൻ തയ്യാറാകാത്തതിനെ തുടർന്നാണ് മർദനമെന്നാണ് ആരോപണം.

Full View

Similar News