ശോഭാ സുരേന്ദ്രന്റെ പരാതിയിൽ ടി.ജി നന്ദകുമാറിന് പൊലീസ് നോട്ടീസ്

വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസ്

Update: 2024-05-04 06:11 GMT
Editor : ലിസി. പി | By : Web Desk

ആലപ്പുഴ: ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി.ജി നന്ദ്കുമാറിന് നോട്ടീസ്. ആലപ്പുഴ പുന്നപ്ര പൊലീസാണ് നോട്ടീസ് നൽകിയത്. വ്യാഴാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് ശോഭാ സുരേന്ദ്രൻ പുന്നപ്ര പൊലീസില്‍ പരാതി നൽകിയത്.  വ്യാഴാഴ്ച നന്ദകുമാറിന്‍റെ മൊഴിയെടുത്ത് തുടര്‍ നടപടികളിലേക്ക് കടക്കാനാണ് പൊലീസ് നീക്കം.

എറണാകുളത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നന്ദകുമാർ നടത്തിയ പരമാർശം തന്നെ അപകീർത്തിപ്പെടുത്തിയെന്നാണ് ശോഭാസുരേന്ദ്രന്റെ പരാതി. സാമ്പത്തിക ക്രമക്കേസ് സംബന്ധിച്ചായിരുന്നു ആക്ഷേപം.

Advertising
Advertising

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News