വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്ത്; മുന്‍ കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റില്‍

Update: 2019-12-12 13:58 GMT
Advertising

തിരുവനന്തപുരം വിമാനത്താവളം വഴിയുളള സ്വര്‍ണ്ണക്കടത്ത് കേസില്‍ മുന്‍ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന്‍ അറസ്റ്റിലായി. കൊച്ചിയിലെ ബിഐ ഓഫീസില്‍ ചോദ്യം ചെയ്യലിനെത്തവേ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

കരുതല്‍ തടങ്കല്‍ ഉത്തരവിനെത്തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. തിരുവനന്തപുരം വിമാനത്താവളം വഴി 705 കിലോ സ്വര്‍ണ്ണം കടത്തിയത് കസ്റ്റംസ് സൂപ്രണ്ട് ആയിരുന്ന രാധാകൃഷ്ണന്റെ സഹായത്തോടെ ആണെന്ന് നേരത്തെ ഡി.ആര്‍.ഐ കണ്ടെത്തിയിരുന്നു.

Tags:    

Similar News