വടകരയില്‍ ആര്‍.എം.പി-യു.ഡി.എഫ് ധാരണ പൊളിച്ച് കോണ്‍ഗ്രസ്

ആര്‍.എം.പിക്ക് നല്‍കിയ കല്ലാമല ഡിവിഷനില്‍ കോണ്‍ഗ്രസ് കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാർഥിയെ നിർത്തി

Update: 2020-11-24 08:20 GMT
Advertising

വടകരയില്‍ ബ്ലോക്ക് പഞ്ചായത്തില്‍ ആര്‍.എം.പി-യു.ഡി.എഫ് ധാരണ കോണ്‍ഗ്രസ് പൊളിച്ചു. ആര്‍.എം.പിക്ക് നല്‍കിയ കല്ലാമല ഡിവിഷനില്‍ കോണ്‍ഗ്രസ് കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാർഥിയെ നിർത്തി. കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ജന്മനാടായ കല്ലമല ഡിവിഷനിലാണ് കോണ്‍ഗ്രസ് സ്ഥാനാർഥിയെ നിർത്തിയത്.

മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇടപെട്ടാണ് സ്ഥാനാർഥിയെ നിർത്തിയതെന്നാണ് വിവരം. ആര്‍.എം.പി സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ കെ. മുരളീധരന്‍ പങ്കെടുക്കും

Tags:    

Similar News