ബിലീവേഴ്സ്‌ ഈസ്റ്റേൺ ചർച്ച്‌ അധ്യക്ഷന്‍ കെ.പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്‍റെ സ്ഥാപകനും അധ്യക്ഷനുമാണ്‌

Update: 2024-05-08 00:59 GMT

കെ.പി യോഹന്നാന്‍

വാഷിംഗ്ടണ്‍: ബിലീവേഴ്സ്‌ ഈസ്റ്റേൺ ചർച്ച്‌ മെത്രാപ്പൊലീത്ത മൊറാൻ മൊർ അത്തനാസിയസ് യോഹാൻ എന്ന കെ.പി യോഹന്നാന് അപകടത്തിൽ ഗുരുതര പരിക്കേറ്റു. അമേരിക്കയിലെ ടെക്സസിൽ വെച്ചു പ്രഭാത സവാരിക്കിടെയാണ് വാഹനം ഇടിച്ചത്. ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്‍റെ സ്ഥാപകനും അധ്യക്ഷനുമാണ്‌ . ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ശസ്ത്രക്രിയക്കായി ഡാളസിലെ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

Updating...

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News