കനത്ത ചൂട്: എറണാകുളത്ത് കൺട്രോൾ റൂം തുറന്നു

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം 36.1 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്

Update: 2024-02-24 09:01 GMT

എറണാകുളം: ചൂട് കൂടിയ സാഹചര്യത്തിൽ അടിയന്തര സേവനങ്ങൾക്കായി എറണാകുളം ജില്ലയിൽ കണ്‍ട്രോൾ റൂം തുറന്നു. പൊതുജനങ്ങൾക്ക് സഹായത്തിനായി 1077 എന്ന ടോൾഫ്രീ നമ്പറില്‍ ബന്ധപ്പെടാം. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം 36.1 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത് .

Updating....

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News