'പ്രായപരിധി പിന്നിട്ടു'; ബിനു ചുള്ളിയിലിനെ യൂത്ത് കോൺഗ്രസ് പ്രസിഡന്റാക്കരുതെന്ന് രാഹുൽ ഗാന്ധിക്ക് കത്തയച്ച് ഒരുവിഭാഗം
39 വയസുള്ള ബിനുവിനെ പരിഗണിക്കരുതെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്
Update: 2025-08-24 03:20 GMT
ന്യൂഡല്‍ഹി: യൂത്ത് കോൺഗ്രസ് അധ്യക്ഷ പ്രഖ്യാപനം നീളുന്നു. ബിനുചുള്ളിയിലിനെ പ്രസിഡന്റാക്കരുതെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് ഒരുവിഭാഗം കത്തയച്ചു. പ്രായപരിധി പിന്നിട്ടെന്ന് കാണിച്ചാണ് കത്ത്. അധ്യക്ഷന് പ്രായപരിധി 36 ആയിരിക്കെ 39 വയസുള്ള ബിനുവിനെ പരിഗണിക്കരുതെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
വാര്‍ത്ത കാണാം..