സ്വർണവില കുറഞ്ഞു; പവന് 1,14,720 രൂപ

ഒരു ഗ്രാമിന് 14,340 രൂപയാണ് വില

Update: 2026-02-16 06:10 GMT

കൊച്ചി: ആഗോള വിപണിയിലെ വിപണികളിലെ ഇടിവ് കാരണം ഇന്ത്യയിലെ സ്വർണ, വെള്ളി വിലകൾ കുത്തനെ ഇടിഞ്ഞു. കേരളത്തിൽ 1,14,720 രൂപയാണ് പവന് ഇന്നത്തെ വില. ഒരു ഗ്രാമിന് 14,340 രൂപയാണ് വില. പവന് 960 രൂപയും ഗ്രാമിന് 120 രൂപയുമാണ് കുറഞ്ഞത്.

24 കാരറ്റ് സ്വർണത്തിന്റെ വില (1 ഗ്രാം) 15,644 രൂപയും 18 കാരറ്റിന്‍റെ വില (1 ഗ്രാം) 11,733 രൂപയുമാണ്. ആഭരണം വാങ്ങണമെങ്കിൽ വിപണി വിലയ്ക്കൊപ്പം ചുരുങ്ങിയത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം വീതം ജിഎസ്ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് ഇനത്തിൽ 45 രൂപ, ഇതിന്മേലുള്ള ജിഎസ്ടിയും കൂടി നൽകണം. ഡിസൈന്‍ മാറുന്നതനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസമുണ്ടാകാം.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News