കെഎംഎംഎല്ലിൽ ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടി; ലീഗ് നേതാവിനെതിരെ കേസ്
ചവറ മുല്ലമംഗലത്ത് വീട്ടിൽ താജുദ്ദീനിൽ നിന്നാണ് 25 ലക്ഷം രൂപ തട്ടിയെടുത്തത്
Update: 2025-02-20 12:41 GMT
കൊല്ലം: കൊല്ലം കെഎംഎംഎല്ലിൽ ജോലി വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയതിൽ മുസ്‍ലിം ലീഗ് നേതാവിനെതിരെ കേസ്. ദേശീയ കൗണ്‍സിൽ മുൻ അംഗം അബ്ദുൽ വഹാബ് പണം വാങ്ങുന്ന ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു. ഇല്ലാത്ത തസ്തികയുടെ പേരിലാണ് പണം വാങ്ങിയത്. ചവറ മുല്ലമംഗലത്ത് വീട്ടിൽ താജുദ്ദീനിൽ നിന്നാണ് 25 ലക്ഷം രൂപ തട്ടിയെടുത്തത്.
Updating...