ലോക്‌സഭാ തെരഞ്ഞെടുപ്പ്: ബൂത്ത് തല പ്രവർത്തനം കാര്യക്ഷമമാക്കാൻ കെ.പി.സി.സി

25,177 ബൂത്തുകളും പുനഃസംഘടിപ്പിക്കും. ഡിസംബർ 30നകം പൂർത്തീകരിക്കാൻ നിർദേശം

Update: 2023-12-10 06:44 GMT
Editor : rishad | By : Web Desk
Advertising

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് ബൂത്ത് തല പ്രവർത്തനം കാര്യക്ഷമമാക്കാൻ കെ.പി.സി.സി. 25,177 ബൂത്തുകളും പുനഃസംഘടിപ്പിക്കും.

ഡിസംബർ 30നകം പുനഃസംഘടന പൂർത്തീകരിക്കാൻ നിർദേശം നൽകി. കെ.പി.സി.സി ഭാരവാഹികൾക്കും എക്സിക്യുട്ടീവ് അംഗങ്ങൾക്കും പത്ത് ബൂത്തിന്റെ ചുമതല നൽകും. മൂ​ന്നു നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലേ​റ്റ തി​രി​ച്ച​ടിയാണ് കോൺഗ്രസിന് ഉണര്‍ത്തിയത്. 

Watch Video Report

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News