കശ്മീരില്‍ പിടികിട്ടാപ്പുള്ളി ഫയാസ് അഹമ്മദ് അഷ്‌വര്‍ കൊല്ലപ്പെട്ടു

Update: 2018-05-05 11:05 GMT
Editor : Sithara
കശ്മീരില്‍ പിടികിട്ടാപ്പുള്ളി ഫയാസ് അഹമ്മദ് അഷ്‌വര്‍ കൊല്ലപ്പെട്ടു
Advertising

ലഷ്കറെ ത്വയ്ബ നേതാവും പിടികിട്ടാപ്പുള്ളിയുമായ ഫയാസ് അഹമ്മദ് അഷ്‌വര്‍ കൊല്ലപ്പെട്ടു.

ലഷ്കറെ ത്വയ്ബ നേതാവും പിടികിട്ടാപ്പുള്ളിയുമായ ഫയാസ് അഹമ്മദ് അഷ്‌വര്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച സംഘത്തിന് നേരെ നടത്തിയ വെടിവെപ്പിലാണ് ഫയാസ് കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു. തീവ്രവാദി ആക്രമണത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും മൂന്ന് പ്രദേശവാസികളും കൊല്ലപ്പെട്ടിരുന്നു. പൊലീസും തീവ്രവാദികളും തമ്മില്‍ നടത്തിയ വെടിവെപ്പിലാണ് പ്രദേശവാസികള്‍ കൊല്ലപ്പെട്ടത്. തീവ്രവാദികള്‍ക്കായി വീടുകള്‍ കയറി സൈന്യം തിരച്ചില്‍ തുടരുകയാണ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News