Light mode
Dark mode
സെപ്റ്റംബർ 22നും ഒക്ടോബർ രണ്ടിനും ഇടയിലുള്ള ദിവസങ്ങളിലാണ് മുന്നറിയിപ്പ്
കഴിഞ്ഞദിവസമാണ് ഡൽഹിയിലെത്തി മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ച് സംഘം തഹാവൂർ റാണയെ എട്ടു മണിക്കൂർ ചോദ്യം ചെയ്തത്
ജമ്മുകശ്മീരിലെ വനമേഖലകളിൽ അടക്കമാണ് പരിശോധന നടത്തുന്നത്
കരസേനാ മേധാവി ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി നാളെ ബൈസരൺ താഴ്വരയിലെത്തും
പാക് പൗരന്മാർക്ക് വിസ അനുവദിക്കില്ല
യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ഇന്ത്യയിലുണ്ടായിരിക്കെയാണ് ഇന്നലെ കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണം ഉണ്ടായത്.
സിന്ധു നദീജല കരാറും മറ്റ് നയതന്ത്ര സഹകരണവും അവസാനിപ്പിച്ചേക്കും
ഡൽഹിയിലേക്ക് 3 അധിക വിമാന സർവീസുകൾ കൂടി ഏർപ്പെടുത്തി
വർഷങ്ങളോളം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് അഞ്ചുവർഷം മുമ്പാണ് രാമചന്ദ്രൻ നാട്ടിലെത്തുന്നത്
കൊല്‍ക്കത്ത സ്വദേശിയായ ബിതന് 16ാംതീയതിയാണ് കശ്മീരിലെത്തിയത്
കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രൻ ആണ് കൊല്ലപ്പെട്ടത്
ജമ്മുകശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്
തന്റെ കൺമുമ്പിൽ വെച്ച് ഭർത്താവിനെ ഭീകരർ കൊലപ്പെടുത്തിയെന്ന് പല്ലവി
അടിയന്തര ഹെൽപ് ലൈൻ നമ്പർ എർപ്പെടുത്തി അനന്ത്നാഗ് പൊലിസ്
രണ്ട് നാട്ടുകാരും കൊല്ലപ്പെട്ടു
11 ദിവസത്തിനിടെയുള്ള അഞ്ചാമത്തെ ഭീകരാക്രമണമാണിത്
വെടിവെപ്പിനെ തുടർന്ന് നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു.
തിങ്കളാഴ്ചയാണ് ബാരാമുള്ള മണ്ഡലത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്
താലിബാൻ അംഗം എന്ന് പരിചയപ്പെടുത്തിയ അജ്ഞാതൻ ഇ മെയി വഴിയാണ് ഭീഷണി സന്ദേശം അയച്ചത്
കാറിലെത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.