കാർ വാങ്ങാൻ പണമില്ല; 40000 രൂപയ്ക്ക് കാര്‍ നിര്‍മ്മിച്ച് യുവാവ്

റും 40,000 രൂപ മുടക്കി സ്വന്തമായി കാർ നിർമ്മിച്ച് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് ആലപ്പുഴ ചേർത്തല കളവംകോടം സ്വദേശി രാകേഷ് ബാബു. വെറും കാർ അല്ല ഫോക്സ് വാഗൺ ബീറ്റിൽ മോഡലിൽ അസൽ ഒരു കുഞ്ഞൻ കാർ. 

Update: 2020-02-01 16:18 GMT
Full View
Tags:    

Similar News