പാര്‍വതി ചുവരില്‍ വരച്ച കഥകളി രൂപത്തിന് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകാരം

280 സെ.മീ ഉയരവും 182 സെ.മീ വീതിയുമുള്ള കഥകളി മേഖലയിലെ ചിത്രത്തിലൂടെയാണ് പാർവതി ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ കയറിയത്. ദക്ഷയാഗത്തിലെ വീരഭദ്രന്‍റെ താടിവേഷം 12 മണിക്കൂറോളം സമയമെടുത്താണ് വരച്ചു തീർത്തത്

Update: 2021-03-05 03:24 GMT
Full View
Tags:    

Similar News