പള്ളിക്കാര്യത്തിനൊപ്പം കൃഷിയിടത്തിലുമിറങ്ങിയപ്പോൾ കൃഷിയുടെ റമ്പാനായ ഒരു പുരോഹിതൻ

മലങ്കര ഓർത്തഡോക്സ് സഭ ബഥനി ആശ്രമത്തിലെ ഫാദർ ജോസഫ് വിളയിച്ചെടുത്ത പടവലത്തിന്‍റെ നീളം അതിശയിപ്പിക്കുന്നതാണ്. 7 അടി നീളമുള്ള പടവലങ്ങ പള്ളിത്തോട്ടത്തിൽ വിളയിച്ചാണ് ഈ പുരോഹിതന്‍റെ കാർഷിക സ്നേഹം

Update: 2021-01-07 04:18 GMT
Full View
Tags:    

Similar News