കാന്താര ഒളിപ്പിക്കുന്ന ഹിന്ദുത്വ
Update: 2025-10-05 07:46 GMT
ഒരു കാട്ടാളന്റെ, അധികാരിയോടുള്ള ചോദ്യത്തിൽ നിന്നാണ് കാന്താര ആദ്യഭാഗം അതിന്റെ കോർ പ്ലോട്ടിലേക്ക് പ്രവേശിക്കുന്നത്. മണ്ണിനു വേണ്ടി അധികാര വ്യവസ്ഥയോട് കലഹിച്ച കാന്താരയിൽ നിന്നും ചാപ്റ്റർ വണിലേക്കെത്തുമ്പോൾ കല്ലിനും, കല്ലിലെ വിശ്വാസങ്ങൾക്കും, നിലനിൽപ്പിനും വേണ്ടി അതേ അധികാരികളോട് പോരാടിയ ഒരു വർഗത്തേക്കൂടെ കാണാം. എന്താണ് കാന്താരയുടെ ലോകമെന്ന് അടയാളപ്പെടുത്തുകയാണ് പുതിയ ചിത്രം.